കാലാനുസൃതമായ മാറ്റങ്ങൾ ഉൾകൊണ്ട്, നല്ലൊരു നാളെയെ ലക്ഷ്യമിട്ട് കൊണ്ട് സമുദായ അംഗങ്ങളുടെ വിവിധ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് മുന്നോട്ട് പോവുകയാണ്. അതോടൊപ്പം ദേശത്തിന്റെ പൊതു വികാരവും കീഴ് വഴക്കങ്ങും പാലിക്കപ്പെടുന്നതിലും യുക്തിസഹമായ നടപടികൾ എടുത്തു വരുന്നു. ക്ഷേത്ര കാര്യങ്ങളിലെ നമ്മുടെ മേൽക്കോയ്‌മ നഷ്ടപ്പെടാതെ കാത്ത് സൂക്ഷിച്ചു വരുന്നു.